First Bell STD 3 December 01 Followup Activities and Worksheets

Mash
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പ്രവർത്തനം-01 
താഴെക്കാണുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ കമ്പുകൾ ഉപയോഗിച്ച് ഉണ്ടാക്കി ടീച്ചറിന് അതിന്റെ ചിത്രം അയച്ചുകൊടുക്കുക.
Make the following English letters with sticks and take the picture of it and send to your teacher
പ്രവർത്തനം-02  
ഒരു ചതുരം വരയ്‌ക്കുക. ചുറ്റുപാടുമായി കാണുന്ന ചതുരത്തിലുള്ള വസ്തുക്കളുടെ പേര് എഴുതാം 
Draw a rectangle in your maths notebook and observe the surrounding and write the rectangular objects in your notebook.
പ്രവർത്തനം-03  
ഒരു ക്യുബ് നിങ്ങളുടെ നോട്ട് ബുക്കിൽ വരയ്‌ക്കുക.
Draw the picture of a cube in your Maths notebook.



Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !