ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
Find the answers of the following Questions
1. Who was the first foreigner to reach kerala in 1498?
Vasco da gama
2. In which year did the Jallian walabagh incident took place?
1919
3. In which year was the Salt Satyagraha held?
1930
4. In which year the Quit India movement took place?
1942
5. In which year India get its Independence?
1947
ഉത്തരങ്ങൾ കണ്ടെത്താം..എഴുതാം
1.1948 ൽ കേരളത്തിലെത്തിയ വിദേശി ആര്?
വാസ്‌കോഡഗാമ
2.ജാലിയൻ വാലാബാഗ് കൂട്ടക്കൊല എന്നായിരുന്നു?
1919
3.ഉപ്പുസത്യാഗ്രഹം എന്നാണ് നടന്നത്?
1930
4.ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം?
1942
5. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന്?
1947
ഗാന്ധിജി
# ഗാന്ധിജി ജനിച്ചതെവിടെ?
പോർബന്തർ, ഗുജറാത്ത്
# ഏത് വർഷമാണ് ഗാന്ധിജി ജനിച്ചത്?
1869 ഒക്ടോബർ 2
# ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് വന്നതെന്ന്?
1915 ജനുവരി 9
# ജനുവരി 9 എല്ലാ വർഷവും ആചരിക്കുന്നത് ഏത് ദിനമായാണ്?
പ്രവാസി ഭാരതീയ ദിനം
Gandhiji