ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell STD 1 September 14 തുടർപ്രവർത്തനം and Worksheets

Mashhari
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?

ഇന്ന് ഓണമാണ് ലതയും ശരത്തും പൂക്കൾ പറിക്കാൻ ഇറങ്ങി. എത്രതരം പൂക്കളാണ് അവർ കണ്ടതെന്നോ? പൂക്കൾ എണ്ണാൻ അവരെ സഹായിക്കാമോ?

അവർ പൂക്കൾ പറിക്കുന്നതിനിടയിൽ കിളികളുടെ ശബ്ദം കേട്ടു.. മരക്കൊമ്പിലേയ്ക്ക് അവർ നോക്കി. രണ്ടുകൊമ്പുകളിലായി കുറെ കിളികൾ ഇരിക്കുന്നത് കണ്ടു. ആ കൊമ്പുകളിൽ ഉള്ള പക്ഷികളുടെ എണ്ണം എഴുതാമോ കൂട്ടരേ..

ലതയും ശരത്തും പതുങ്ങിച്ചെന്ന് 'ടപ്പേ...ടപ്പേ...' എന്ന് കൈകൊണ്ട് അടിച്ചു. കിളികൾ പറന്ന് മരക്കൊമ്പിലിരുന്നു. പക്ഷികളുടെ വലിയ കൂട്ടമായി അത് മാറി. ഇപ്പോൾ മരത്തിൽ എത്ര പക്ഷികൾ ആണുള്ളത്?
ലതയും ശരത്തും തങ്ങൾ ശേഖരിച്ച പൂക്കൾ നിരത്തി വച്ചിരിക്കുന്നത് നോക്കൂ... അവ എത്ര എണ്ണം വീതമാണെന്ന് എഴുതൂ..(പേജ് നമ്പർ 38)
ലതയും ശരത്തും തങ്ങൾ ശേഖരിച്ച പൂക്കൾ ഓരോന്നും കൂട്ടമായി വച്ചിരിക്കുന്നത് നോക്കൂ... അവ ആകെ എത്ര എണ്ണം വീതമാണെന്ന് എഴുതൂ..(പേജ് നമ്പർ 39)
It is Onam! Latha and Sarath are going to collect flowers. Loo k , How many flowers Did you help them to count ?
You can count the flowers in each group and write in the boxes.
While plucking the flowers, Latha and Sarath heard the bird’s sound. They looked up and saw some birds are sitting on two branches of a tree.When they saw birds, they tiptoed across with their hands.
The birds flew away and sat on a branch of a tree. Then the birds formed a large group. children can you say, how many birds now?
Look at the list of flowers that Latha and Sarath have collected ... Write down the number of them each .. (Page No. 38)
Look at the clusters of flowers that Latha and Sharath have collected ... Write down the total number of flowers each .. (Page No. 39)


Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !