ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
അഞ്ചിന്റെ കൂട്ടുകാരെ എഴുതാം..
5, 15, 25, .........................85, 95
നാലിന്റെ കൂട്ടുകാരെ എഴുതാം
4, 14, 24, ..............................84, 94
മൂന്നിന്റെ കൂട്ടുകാരെ എഴുതാം
3,13,...........................................93
ഒന്നിന്റെ കൂട്ടുകാരെ എഴുതാം
1, 11, ........................................91