ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell STD 3 August 07 തുടർപ്രവർത്തനം and PDF Worksheets

Mashhari
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പ്രവർത്തനം 1 
നിത്യവും നമ്മുക്ക് ഒരുപാട് ആവശ്യങ്ങൾക്ക് ജലം ആവശ്യമാണ്. എന്തൊക്കെ ആവശ്യങ്ങൾക്കാണ്‌ നാം ജലം ഉപയോഗിക്കുന്നത്? ഒന്ന് ലിസ്റ്റ് ചെയ്യാമോ?
പ്രവർത്തനം 2 
നിങ്ങൾക്ക് അറിയാവുന്ന ജലസ്രോതസ്സുകളുടെ പേര് എഴുതാമോ?
പ്രവർത്തനം 3 
വീടിന് ചുറ്റുമുള്ള ജലസ്രോതസുകൾ മുതിർന്നവരുടെ സഹായത്തോടെ കണ്ടുപിടിച്ചതു പട്ടികപ്പെടുത്തുക.
പ്രവർത്തനം 4 (ആൽബം നിർമ്മിക്കാം)
ജലസ്രോതസ്സുകളുടെ ചിത്രങ്ങൾ ശേഖരിച്ചു / വരച്ചു  ഒട്ടിക്കുക.
Activity 1
Everyday we need water for a lot of needs. For what purposes do we use water? Can you list them?
Activity 2
Can you name the water sources you know?
Activity 3
List the water sources around the house that were discovered with the help of adults.
Activity 4 (Album)
Collect / Draw and paste pictures of water sources.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !