First Bell STD 2 August 07 തുടർപ്രവർത്തനം and PDF Worksheets

Mash
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പ്രവർത്തനം 1 
കുട്ടിപ്പുര എന്ന പാഠഭാഗം വായിച്ചു ചോദ്യങ്ങൾ തയാറാക്കി അവയുടെ ഉത്തരവും നോട്ട് ബുക്കിൽ എഴുതുക.
പ്രവർത്തനം 2 
പാഠപുസ്തകം 27 പേജിലെ അഭിനയിക്കാം എന്ന ഭാഗത്ത് നിങ്ങൾ അഭിനയക്കളികളിൽ ഏർപ്പെട്ട സന്ദർഭങ്ങൾ എഴുതുക. വീട്ടിൽ അഭിനയിച്ചു വീഡിയോ എടുത്ത് ടീച്ചറിന് അയച്ചുകൊടുക്കുക.
പ്രവർത്തനം 3 
വീട്ടിൽ ഏതൊക്കെ മുറികളാണ് ഉള്ളത്? പദസൂര്യൻ പൂർത്തിയാക്കാം.
പ്രവർത്തനം 4 
സ്വപ്നത്തിൽ കണ്ട വീട്ടിലീന്തൊക്കെ മുറികളും സൗകര്യങ്ങളുമാണ് ഉള്ളത്? പാഠപുസ്തകം 27 എഴുതുക 
പ്രവർത്തനം 5 
പാഠപുസ്തകം പേജ് നമ്പർ 28 വീട് വരയ്‌ക്കുക നിറം നൽകുക.
പ്രവർത്തനം 6 
പാട്ട് കേൾക്കാം 

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !