ഏതെങ്കിലും ഒരു പദത്തെ പ്രത്യേകം വിശേഷിപ്പിക്കുന്നതിനെ വിശേഷണം എന്ന് പറയുന്നു.
കറുത്ത പശു
മിടുക്കനായ കുട്ടി
സുന്ദരമായ കുട്ടിപ്പുര
മഞ്ഞ സാരി
പൊൻപൂക്കൾ വിരിഞ്ഞു നിൽക്കുന്ന ചെമ്പകമരം
നനഞ്ഞ തുണി
കീറിയ തുണി
മഞ്ഞ തുണി
ചുവന്ന തുണി
കറുത്ത തുണി
ഇതുപോലെ മരം എന്ന വാക്കിന് വിശേഷണങ്ങൾ ചേർത്ത് എഴുതി നോക്കൂ...