STD 1 Maths Unit 2

RELATED POSTS

എന്തൊക്കെയാണ് ചിത്രത്തിൽ കാണുന്നത്?
What you see in this picture?
എത്ര എത്ര കൂട്ടങ്ങൾ?
So many groups!
ഒരേ കൂട്ടം വരുന്ന പൂക്കൾക്ക് ഒരേ നിറം നൽകാം..
എണ്ണം അനുസരിച്ചു പൊട്ടു വരച്ചു നിറം നൽകാം 
പെൻസിലുകളെ എണ്ണം അനുസരിച്ചു വരച്ചു യോജിപ്പിക്കുക..
എണ്ണം എത്രയെന്ന് നടുക്ക് എഴുതാം..

നോക്കൂ മാവിൽ ധാരാളം മാങ്ങകൾ അവിടെ മാങ്ങയ്ക്കായി ആരൊക്കെയാണ് വന്നത്? എത്ര പേർ വീതമുണ്ട് അവർ?

  • കുട്ടികൾ എത്രപേർ?
  • പുഴു എത്ര?
  • ഉറുമ്പുകൾ എത്ര?
  • അണ്ണന്മാർ എത്ര?
  • പക്ഷികൾ എത്ര?

Math1 U2



Post A Comment:

0 comments: