ഒന്നെന്നു കാണുമ്പോൾ

RELATED POSTS

ഒന്നെന്നു കാണുമ്പോൾ
ഒന്നെന്ന് പറയണം
രണ്ടെന്നു കാണുമ്പോൾ
കൈ രണ്ടും പൊക്കണം
മൂനെന്ന് കാണുമ്പോൾ
മൂന്നുവട്ടം ചാടണം
നാലെന്ന് കാണുമ്പോൾ
നാലുവിരൽ കാട്ടണം
അഞ്ചെന്നു കാണുമ്പോൾ
അഞ്ചുവട്ടം കൊട്ടണം

Math1 U2Post A Comment:

0 comments: