First Bell STD 1 July 2 (തുടർപ്രവർത്തനം)

RELATED POSTS

ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
കൂടുതൽ ഉള്ളത് ഏതാണ്?
കുറവ് ഉള്ളത് ഏതാണ്?
കൂടുതൽ ഉള്ളതിൽ നിന്ന് കുറവ് ഉള്ളതിലേയ്ക്ക് എഴുതാമോ?
1. Find how many pets each have in the picture?
CATS - 
DOGS -
PARROTS - 
HENS -
2. Which pets is Most and which one is Least?
3. Write the number from Smallest to Largest

First Bell Follow Up



Post A Comment:

0 comments: