പറന്നുവന്നവർ [Page 13]

RELATED POSTS

കുഞ്ഞിക്കോഴിയും കാക്കയും തമ്മിലുള്ള സംസാരം ഏതായിരുന്നു?
കുഞ്ഞിക്കോഴി :- എന്തിനാ വന്നത്?
കാക്ക :- വിശന്നീട്ട് / അരി തിന്നാൻ 
കുഞ്ഞിക്കോഴി :- നിന്റെ കൂടെവിടെ?
കാക്ക :- അതാ ആ മരത്തിൽ 

കുഞ്ഞിക്കോഴിയും പരുന്തും തമ്മിലുള്ള സംസാരം ഏതായിരുന്നു?
കുഞ്ഞിക്കോഴി :- എന്തിനാ വന്നത്?
പരുന്ത് :- വിശന്നീട്ട് / അരി തിന്നാൻ 
കുഞ്ഞിക്കോഴി :- നിന്റെ കൂടെവിടെ?
പരുന്ത് :- അതാ ആ മരത്തിൽ 

കുഞ്ഞിക്കോഴിയും തത്തയും തമ്മിലുള്ള സംസാരം ഏതായിരുന്നു?
കുഞ്ഞിക്കോഴി :- എന്തിനാ വന്നത്?
തത്ത :- വിശന്നീട്ട് / അരി തിന്നാൻ 
കുഞ്ഞിക്കോഴി :- നിന്റെ കൂടെവിടെ?
തത്ത :- അതാ ആ പനയിൽ  

MAL1 U1Post A Comment:

0 comments: