ആനയ്ക്ക് തുമ്പിക്കൈ ഒന്നാണേ

RELATED POSTS

ആനയ്ക്ക് തുമ്പിക്കൈ ഒന്നാണേ
ഒന്നേ ഒന്നേ ഒന്ന്
കാളയ്ക്ക് കൊമ്പുകൾ രണ്ടാണേ
രണ്ടേ രണ്ടേ രണ്ട്
തേങ്ങയ്ക്ക് കണ്ണുകൾ മൂന്നാണേ
മൂന്നേ മൂന്നേ മൂന്ന്
പൂച്ചയ്ക്ക് കാലുകൾ നാലാണേ
നാലേ നാലേ നാല്
ഒരു കൈവിരലുകൾ അഞ്ചാണേ
അഞ്ച് അഞ്ച് അഞ്ച്


Post A Comment:

0 comments: