അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
ഏഴ് എന്ന സംഖ്യ ഉപയോഗിച്ച് നമ്മുക്ക് എന്തൊക്കെ ചിത്രങ്ങൾ വരയ്‌ക്കാം? മുതലയെ/ ഡിനോസറിനെ നമ്മുക്ക് വരയ്‌ക്കാം. ചിത്രം താഴെ തന്നിരിക്കുന്നു. ഇതുപോലെ നിങ്ങളുടെ കണക്ക് ബുക്കിൽ ചിത്രം വരയ്‌ക്കൂ നിറം നൽകൂ.....