ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
In each draw a round the smallest number and draw a rectange around the biggest number
താഴെ ഓരോ നിരയിൽ കാണുന്ന സംഖ്യകളിൽ ഏറ്റവും ചെറുതിന് ചുറ്റും വട്ടവും വലുതിന് ചുറ്റും ചതുരവും വരയ്‌ക്കുക.
Find the Number [സംഖ്യ ഏത്?]