ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
മലയാളം പാഠപുസ്തകത്തിലെ ഒന്നാം പാഠമായ അമ്മയോടൊപ്പം എന്ന പാഠഭാഗത്തെ പ്രവർത്തനങ്ങൾ താഴെയുള്ള ലിങ്കിൽ നിന്ന് ലഭിക്കും.
പാഠഭാഗത്ത് ഇല്ലാത്ത പ്രവർത്തനങ്ങൾ ഇവിടെ ലഭിക്കും.