First Bell STD 1 July 7 (തുടർപ്രവർത്തനം)

RELATED POSTS

ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
ഒരു ഓലപ്പീപ്പി ഉണ്ടാക്കി നോക്കിയാലോ?
ഉണ്ടാക്കി ടീച്ചർ ഫോട്ടോ അയക്കൂ..
ഓരോ ആപ്പിളിലും എത്ര വിത്തുകളുണ്ട്?
വിവിധ നിറത്തിലുള്ള പൂമ്പാറ്റകളെ കണ്ടില്ലേ അവ ഓരോന്നും എത്ര എണ്ണം ഉണ്ട്?
 താഴെ കുറെ പഴങ്ങൾ കിടക്കുന്നത് കണ്ടോ? അത് ഏതൊക്കെയാണെന്ന് അറിയാമോ?  ഓരോ പഴവും എത്ര എണ്ണം വീതം ഉണ്ട്? കൂടുതലുള്ള പഴം ഏതാണ്? കുറവുള്ള പഴം ഏതാണ്?
ഒരു പക്ഷിയെ ഉണ്ടാക്കിയാലോ?
വിവിധ നിറത്തിലുള്ള വർണ്ണക്കടലാസുകൾ ഉപയോഗിച്ച് പക്ഷി ഉണ്ടാക്കാം എണ്ണം എഴുതാം...


ശരിയായ സംഖ്യക്ക് ചുറ്റും വട്ടം വരയ്ക്കുക



Post A Comment:

0 comments: