കാച്ചിയപാലതു മോന്താനായിപ്പൂച്ച

Mashhari
0
കാച്ചിയപാലതു മോന്താനായിപ്പൂച്ച
വരുന്നതു കണ്ടോ നിങ്ങൾ?

ആർത്തി പെരുത്തവൾ തലയിട്ടുടനേ
കാച്ചിയ പാലു കുടിക്കാൻ നോക്കീ

അയ്യോ ! കഷ്ടം മുഖവും നാക്കും
നല്ലതുപോലെ പൊള്ളിപ്പോയീ

ആർത്തി പെരുത്കൂട്ടർക്കെല്ലാം ഓർത്താലിങ്ങനെ തന്നേ പറ്റും !
കടപ്പാട്
രചന✍
ഹരീഷ് ആർ നമ്പൂതിരിപ്പാട്
കാഞ്ഞിരപ്പിള്ളി മന
കാക്കൂർ.പി.ഓ
കൂത്താട്ടുകുളം - 686662

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !