ചങ്ങാതിത്തത്ത - പ

RELATED POSTS

ചങ്ങാതിത്തത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ആ അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ? 
ത 
ല 
ല്ല് 
ട്ട് 
ള്ളി 
ല്ലി 
പാൽ 
പാത 
പാട്ട് 
പിരി 
പീപ്പി 
പപ്പി 
പാപ്പി 
പുലി 
പുളി 
പൂവ് 
പീലി 
പീടിക 

വായിക്കാം 
പാപ്പി പാൽ കുടിച്ചു.
പള്ളിയിൽ പോയി. 
പത വന്നു.

CHANGATHITHATTHAPost A Comment:

0 comments: