Home CHANGATHITHATTHA ചങ്ങാതിത്തത്ത - ര ചങ്ങാതിത്തത്ത - ര Mash July 14, 2020 0 ചങ്ങാതിത്തത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ആ അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ? വര വരി മരം കര കരി ചീര കാരഎരുമ പരുന്ത് കരുണ കുരുവി ചിരവ വായിക്കാം രവി ചീര നട്ടു.അമ്മ വര വരച്ചു.താര തരി എടുത്തു. Tags: CHANGATHITHATTHA Facebook Twitter Whatsapp Newer Older