തറ
തത്ത
തത്തി
തല
തടി
തവള
താറാവ്
താടി
താമര
താളം
താലം
താലി
താരം
തിര
തീരം
തുമ്പ
തുമ്പി
തുളസി
തൂക്കം
തൂവൽ
തെങ്ങ്
തെച്ചി
തെക്ക്
തൊട്ടു
തേര്
തോക്ക്
തൈര്
ത്യാഗം
ത്രാസ്
വായിക്കാം
തത്ത തത്തി തത്തി വന്നു.
താറാവ് നീന്തി വന്നു.
താമര വിടർന്നു.
തുളസി കിളിർത്തു.
തുമ്പ പറിച്ചു.
തെങ്ങ് വീണു.