Home വല്യമ്മ വന്നു ........ വല്യമ്മ വന്നു ........ Mash July 14, 2020 0 വല്യമ്മയുടെയും വടയുടെയും ഒരു കുഞ്ഞുപാട്ട് പാടിയാലോ? എന്നാൽ പാടാം..... വരികൾ ഇതാ..വല്യമ്മ വന്നു വടികുത്തി വന്നു വഴിയിലിരുന്നു വടയൊന്നു തിന്നുവട തൊട്ട കാക്കയെ വടിയെടുത്തടിച്ചു. Facebook Twitter Whatsapp Newer Older