ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. നൂറിന് താഴെ എത്ര രൂപയുടെ നോട്ടുകളാണ് നമ്മുടെ നാട്ടിൽ ഉള്ളത്?
2. വായിക്കാമോ?
3. പൂരിപ്പിക്കാം
4. നൂറിന്റെയും പത്തിന്റെയും കൂട്ടങ്ങളായി താഴെ കാണുന്ന സംഖ്യകളെ എഴുതാമോ?
- 105
- 110
- 112
- 132
- 125
234 | 324 | ||