ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. കൊറോണയെ വരയ്ക്കാമോ?
2. കൊറോണയെ തോൽപ്പിക്കാൻ ഏതെല്ലാം മാർഗ്ഗങ്ങളാണ് ഉള്ളത്?
3. കൊറോണ ബോധവത്ക്കരണത്തിനായി നല്ലൊരു പോസ്റ്റർ തയ്യാറാക്കൂ - വിഷയം തുപ്പല്ലേ തോറ്റു പോകും
4. പാട്ട് പൂർത്തിയാക്കാം
കൊറോണ എന്നൊരു ഭീകരനെനാട്ടിൽ നിന്നു തുരത്തീടാൻഅകന്നിരിക്കാം കൈകഴുകാംമനസു കൊണ്ടിനി ഒന്നാകാം................................................................................................................................................................................................................