ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
വീട് നല്ല വീട് എന്ന പാഠത്തിലെ പേജുകളും പ്രവർത്തനങ്ങളും കാണാം :- https://lpsahelper.blogspot.com/2020/06/blog-post_0.html
വീട് നല്ല വീട് എന്ന പാഠത്തിലെ പേജുകളും പ്രവർത്തനങ്ങളും കാണാം :- https://lpsahelper.blogspot.com/2020/06/blog-post_0.html
പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഫസ്റ്റ് ബെൽ ക്ലാസിൽ നൽകുന്നത് അവ മുകളിൽ കൊടുത്ത ലിങ്കിൽ നിന്ന് ലഭിക്കും. അധികമായുള്ള പ്രവർത്തനങ്ങൾ ഇവിടെയും പോസ്റ്റ് ചെയ്യുന്നതായിരിക്കും...
ഇന്ന് ടീച്ചർ പാടിയ കുഞ്ഞനെലിയുടെ പാട്ട് :- https://lpsahelper.blogspot.com/2020/06/blog-post_29.html
ഇന്ന് ടീച്ചർ പാടിയ കുഞ്ഞനെലിയുടെ പാട്ട് :- https://lpsahelper.blogspot.com/2020/06/blog-post_29.html
Post A Comment:
0 comments: