വെണ്ണക്കണ്ണൻ - സമാനപദം കണ്ടെത്താം

RELATED POSTS

അടിവരയിട്ട പദത്തിനു പകരം അതേ അർഥമുള്ള മറ്റൊരു പദമെഴുതുക
കള്ളനായുള്ള കാകൻ കള്ളനായുള്ള കാക്ക
വെണ്ണിലാവോലുന്ന തിങ്കൾ വെണ്ണിലാവോലുന്ന ചന്ദ്രൻ
ആർത്തനായ് നിന്നു ഞാൻ കേഴും പോലെ ആർത്തനായ് നിന്നു ഞാൻ കരയുന്ന പോലെ
കൂടുതൽ സമാനപദങ്ങൾ മുഖം :- ആനനം, വദനം, ആസ്യം
നിലാവ് :- ചന്ദ്രിക, കൗമുദി, ചന്ദ്രഹാസം
പുഞ്ചിരി :- സ്‌മിതം, മന്ദഹാസം, സ്മേരം
കൈ :- കരം, ബാഹു, ഹസ്‌തം
അമ്മ :- മാതാവ്, ജനനി, തായ
പാൽ :- ക്ഷീരം, പയസ്, ദുഗ്ധം
കാക്ക :- കാകൻ , വായസം, ബലിഭുക്ക്
ചന്ദ്രൻ :- തിങ്കൾ, ഇന്ദു, സോമൻ
കള്ളൻ :- ചോരാൻ, തസ്കരൻ, മോഷ്ടാവ്

MAL4 U1Post A Comment:

0 comments: