വെണ്ണക്കണ്ണൻ - അർഥം കണ്ടെത്താം

Mashhari
0
പദങ്ങളുടെ അർഥം കണ്ടെത്താം
 • സ്നാനം = കുളി
 • ആർത്തൻ= ദു:ഖിതൻ
 • ആഗമിക്കുക = വരുക
 • കാകൻ = കാക്ക
 • പൈതൽ = കുഞ്ഞ്
 • തിങ്കൾ = ചന്ദ്രൻ
 • അഞ്ചിതം = മനോഹരം
 • തൂമ = ഭംഗി / വെണ്മ
 • കൈതവം = കള്ളം
 • പാലിക്കുക = രക്ഷിക്കുക
 • ചൊല്ലുക = പറയുക
 • ആനനം = മുഖം
 • ഏറ്റം = അധികം
 • കേഴുക = കരയുക
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !