കൈറ്റ് വിക്ടേഴ്‌സ് ചാനൽ പ്രധാനപ്പെട്ട എല്ലാ കേബിൾ ശൃംഖലകളിലും ലഭ്യമാണ്.
- Asianet Digital :- 411
- DEN Network :- 639
- Kerala Vision :- 42
- Digi Media :- 149
- Citi Channel :- 116
ഏതെങ്കിലും പ്രദേശത്ത് കേബിൾ ശൃംഖലയിൽ കൈറ്റ് വിക്ടേഴ്‌സ് ചാനൽ ലഭ്യമല്ലെങ്കിൽ അത് ലഭ്യമാക്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാവുന്നതാണ്.
Channel Frequency :- 11666 MHz
Simbal Rate :- 2000 ksps
Polarisation :- Vertical
Satellite :- G-Sat 18