സമഗ്രയിൽ ഫീഡ്ബാക്ക് നൽകേണ്ടത് എങ്ങനെ?

RELATED POSTS

ഈ വർഷത്തെ LP/UP അവധിക്കാല അധ്യാപക പരിവർത്തന പരിപാടി  VICTERS ചാനലിൽ കൂടിയാണ് നടക്കുന്നതെന്നറിയാമല്ലോ. പരിപാടി കണ്ടതിന് ശേഷം സമഗ്രയിൽ എന്താണ് ചെയ്യേണ്ടതെന്നറിയാം Vacation Training എന്ന ഭാഗം കാണാൻ സാധിക്കുന്നിൽ ഒന്നുകൂടി ലോഗ് ഔട്ട് ചെയ്ത വീണ്ടും ലോഗിൻ ചെയ്യുക. അപ്പോളും ലഭിച്ചില്ലെങ്കിൽ മൊബൈൽ വഴി ശ്രമിച്ചു നോക്കുക. 
VACATION TRAINING ഓപ്ന്‍ ലഭിക്കുന്നില്ല എങ്കില്‍ സമഗ്ര ലോഗിന്‍ ചെയ്തതിന് ശേഷം Control+ r (രണ്ടും ഒരേ സമയം) അമര്‍ത്തുക, അല്ലെങ്കില്‍ കീബോര്‍ഡിന്റെ ഏറ്റവും മുകളില്‍ F5 കീ കാണാം, ഈ കീ അമര്‍ത്തിയാലും മതി.


മൗസിന്റെ right button അമര്‍ത്തിയാല്‍ Reload ഓപ്ഷന്‍ കാണാം ഇതും നല്‍കാവുന്നതാണ്.
⏹️⏹️⏹️⏹️⏹️⏹️⏹️⏹️⏹️⏺️⏹️⏹️⏹️⏺️⏹️
ഓരോ ദിവസവും നിങ്ങളുടെ Feed Back നല്കാൻ ശ്രദ്ധിക്കുക. അതാണ് നമ്മുടെ ഓരോരുത്തരുടെയും ഹാജർ രേഖപ്പെടുത്തുന്നത്.

Teacher TrainingPost A Comment:

0 comments: