മാവേലിക്കരയണ്ണാനും
മാവേലക്കരയണ്ണാനും
മാങ്ങാപ്പന്തുകളിക്കുന്നു
മാവു ചിരിച്ചു കുഴങ്ങുന്നു
വാലേലുള്ളൊരു താളത്തിൽ
വാലൻ കിളിയും തുള്ളുന്നു
മാങ്ങാ വിളഞ്ഞുപഴുത്തെങ്കിൽ
മാങ്ങാ പത്തു പൊഴിഞ്ഞോട്ടെ!
മാവേലക്കരയണ്ണാനും
മാങ്ങാപ്പന്തുകളിക്കുന്നു
മാവു ചിരിച്ചു കുഴങ്ങുന്നു
വാലേലുള്ളൊരു താളത്തിൽ
വാലൻ കിളിയും തുള്ളുന്നു
മാങ്ങാ വിളഞ്ഞുപഴുത്തെങ്കിൽ
മാങ്ങാ പത്തു പൊഴിഞ്ഞോട്ടെ!