Home Kuttikkavithakal കുട്ടിക്കവിത - കോട്ടും മൂട്ടയും കുട്ടിക്കവിത - കോട്ടും മൂട്ടയും Mash May 25, 2020 0 കോട്ടും മൂട്ടയും ആയി ബന്ധപ്പെട്ട ഒരു ചെറിയ കുട്ടിപ്പാട്ടാണ് താഴെ തന്നിരിക്കുന്നത്. ക്ലാസ് റൂമിൽ സന്ദർഭത്തിനനുസരിച്ച് ഉപയോഗിക്കാം... കോട്ട് നല്ല കോട്ട് മമ്മദിന്റെ കോട്ട് മിനുമിനുത്ത കോട്ട് കറുകറുത്ത കോട്ട് കോട്ടിലാകെ ഓട്ട ഓട്ടയാകെ മൂട്ട! Tags: Kuttikkavithakal Facebook Twitter Whatsapp Newer Older