മുറിമൂക്കനും കരിനാക്കനും

Mash
0
മുറിമൂക്കൻ പണ്ടൊരു മീശ വച്ചു
കരിനാക്കൻ കണ്ടത്തിലാശാവച്ചു
എരിതീ പിടിച്ചിട്ടു മീശയെല്ലാം
കരിയായി കാറ്റിൽ പറന്നുപോയി
മുറിമൂക്കു മൂടോടെ വെന്തു പോയി
മൂക്കില്ലാതങ്ങനെയാട്ടമായി
മൂക്കല്ലാത്തപ്പന്റെയാട്ടം കാണാൻ
മൂക്കുള്ളോരമ്മൂമ്മേ വന്നാട്ടേ!

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !