Home കുട്ടിക്കവിത - പോത്തും വാത്തും കുട്ടിക്കവിത - പോത്തും വാത്തും Mash May 25, 2020 0 ചാത്തുണ്ണിപ്പണിക്കരു പണ്ട് പോത്തിനെ തീറ്റിയകാലം വാത്തിനെ കണ്ടുകൊതിച്ചു പാത്തിരുന്നൊന്നു പിടിച്ചു പോത്തിനെ വിട്ടേച്ചു പിന്നെ വാത്തിനേം കൊണ്ടു നടന്നു Facebook Twitter Whatsapp Newer Older