വാഹനങ്ങൾ - മറ്റു ആവശ്യങ്ങൾക്കായി

Mash
0
വാഹനങ്ങളെ അവയുടെ ഉപയോഗത്തിനനുസരിച്ചു യാത്രയ്ക്കായി ഉപയോഗിക്കുന്നവ, ചരക്കു നീക്കത്തിനായി ഉപയോഗിക്കുന്നവ മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവ എന്നിങ്ങനെ തരം തിരിക്കാം.

അവയിൽ മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളെ അറിയാം ...
1. ട്രാക്ടർ - നിലം ഉഴാൻ 

2. ജെ.സി.ബി - മണ്ണ് ഇളക്കി മാറ്റാൻ 

3. ബുൾഡോസർ - മണ്ണ് തള്ളി നീക്കാൻ 

4. ഫയർ എൻജിൻ - അപകടങ്ങളിൽ സഹായിക്കാൻ 

5. ക്രൈൻ - സാധനങ്ങൾ ഉയർത്താൻ 

6. റോളർ / അമ്മാവൻ കല്ല് - റോഡ് നിരപ്പാക്കാൻ 
കൂടുതൽ വാഹനങ്ങളെ ചേർക്കാമെങ്കിൽ ചേർക്കൂ കൂട്ടുകാരെ.... 

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !