LSS General Knowledge Questions - 05

Mash
0
LSS പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു മേഖലയാണ് പൊതുവിജ്ഞാനം. School Text പുസ്തകങ്ങളുമായി ബന്ധപ്പെട്ടു തന്നെയാണ് നമ്മൾ പൊതുവിജ്ഞാന മേഖലയെ നേരിടേണ്ടത്. ചില പൊതു വിജ്ഞാന ചോദ്യങ്ങൾ പരിചയപ്പെടാം ...
1. ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി?
Answer :- സ്വിഫ്റ്റ്
2. ഏറ്റവും വേഗത്തിൽ ഓടാൻ കഴിയുന്ന പക്ഷി?
Answer :- ഒട്ടകപ്പക്ഷി
3. ഏറ്റവും വലിയ പക്ഷി?
Answer :- ഒട്ടകപ്പക്ഷി
4. പക്ഷികളിൽ ഏറ്റവും വലിയ കണ്ണുള്ള പക്ഷി?
Answer :- ഒട്ടകപ്പക്ഷി
5. ഏറ്റവും വലിയ രണ്ടാമത്തെ പക്ഷി?
Answer :- എമു
6. ഏറ്റവും ആഴത്തിൽ നീന്താൽ കഴിവുള്ള പക്ഷി?
Answer :- പെൻഗ്വിൻ
7. കാഴ്ചശക്തി തീരെക്കുറഞ്ഞ പക്ഷി?
Answer :- കിവി
8. ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന (ആയുസ്സുള്ള) പക്ഷി?
Answer :- ഒട്ടകപ്പക്ഷി
9. സമാധാനത്തിന്റെ പ്രതീകമായ പക്ഷി?
Answer :- പ്രാവ്
10. കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത്?
Answer :- നൂറനാട്
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !