ഞാനാണ് താരം - ജല ഉപയോഗങ്ങൾ
ജലത്തിന് ധാരാളം ഉപയോഗങ്ങൾ ഉണ്ട് അവയെ പട്ടികപ്പെടുത്താം
1. കുടിക്കാൻ
2. കുളിക്കാൻ
3. പല്ല് വൃത്തിയാക്കാൻ
4. കൈകൾ വൃത്തിയാക്കാൻ
5. തറ വൃത്തിയാക്കാൻ
6. വാഹനങ്ങൾ കഴുകാൻ
7. പാത്രങ്ങൾ കഴുകാൻ
8. ചെടികൾ നനയ്ക്കാൻ
9. തുണികൾ കഴുകാൻ
10. കൃഷിക്ക്
11. വ്യവസായത്തിന്