ഞാനാണ് താരം - ജല മലിനീകരണം

RELATED POSTS

വെള്ളം മലിനമാകുന്ന സാഹചര്യങ്ങളുടെ ചിത്രമാണ് താഴെ നൽകിയിരിക്കുന്നത്. അവ എങ്ങനെയൊക്കെയാണെന്ന് കണ്ടെത്തി എഴുതുക.. 
  • വാഹനങ്ങളെയും വളർത്തുമൃഗങ്ങളെയും ജലാശയങ്ങളിൽ കുളിപ്പിക്കുക / കഴുകുക.
  • പ്ലാസ്റ്റിക് മാലിന്യങ്ങൾ നദികളിലും ജലാശയങ്ങളിലും വലിച്ചെറിയുക.
  • മത്സ്യവും മാംസവും വെള്ളത്തിൽ ഇടുക.
  • വീടുകളിൽ നിന്നും മറ്റുമുള്ള ശുചിമുറി മാലിന്യം നദിയിലും മറ്റും ഒഴുക്കുക.
  • കപ്പലുകളിൽ നിന്നും ലീക്ക് ചെയ്യുന്ന എണ്ണ 
  • ബോട്ടുകളിൽ നിന്നും ലീക്ക് ചെയ്യുന്ന ഡീസൽ, പെട്രോൾ 
  • ഖനനം 
ജലം മലിനമായാൽ എന്താണ് പ്രശ്നം?
നമ്മൾ മലിനമായ പുഴയുടെ വീഡിയോ കണ്ടു. അതിലെ വെള്ളം കുടിക്കാനോ കുളിക്കാനോ ആഹാരമുണ്ടാക്കാനോ വസ്ത്രം അലക്കാനോ കൊള്ളില്ല.
ജലസ്രോതസ്സുകൾ മലിനമാക്കുന്നത് ശരിയല്ല. നമ്മൾ അങ്ങനെ ചെയ്യാൻ പാടില്ല.
അതിൽ ജലജീവികൾക്കോ ജല സസ്യങ്ങൾക്കോ വളരാൻ പോലും സാധിക്കില്ല.

MAL2 U6Post A Comment:

0 comments: