വിവിധ വാഹനങ്ങൾ
കുട്ടികൾ കണ്ട വാഹനങ്ങളെ ലിസ്റ്റ് ചെയ്യാം...പിന്നീട് താഴെ ചിത്രത്തിൽ കാണുന്ന വാഹനങ്ങളെ തിരിച്ചറിയാം
വാഹനങ്ങളെ ലിസ്റ്റ് ചെയ്യാം...
- സൈക്കിൾ
- ഓട്ടോറിക്ഷ
- സ്‌കൂട്ടർ
- ബൈക്ക്
- കാർ
- ജീപ്പ്
- വാൻ
- ലോറി
- ബസ്
- ജെ.സി.ബി
- ഹെലികോപ്റ്റർ
- വിമാനം
- കപ്പൽ
- പായ്‌വഞ്ചി
- വഞ്ചി
- ബോട്ട്
- മുങ്ങിക്കപ്പൽ
- ജങ്കാർ
- ട്രാക്ടർ
- ബുൾഡോസർ
ഇതിൽ ഇനിയും വാഹനങ്ങളുടെ പേര് ഉൾപ്പെടുത്താമോ കൂട്ടുകാരെ...