എന്റെ വീട്ടിൽ മുറ്റത്ത്
വെള്ള നിറത്തിൽ പിച്ചിപ്പൂ
നിന്റെ വീട്ടിൽ മുറ്റത്ത്
ചുവപ്പു നിറത്തിൽ റോസാപ്പൂ
അജിയുടെ വീട്ടിൽ മുറ്റത്ത്
നീലനിറത്തിൽ ശംഖുപുഷ്പം
മണിയുടെ വീട്ടിൽ മുറ്റത്ത്
ചുവപ്പു നിറത്തിൽ ചെമ്പരത്തി
മുല്ല, മല്ലിക, പിച്ചി, ചെമ്പകം
സൂര്യകാന്തിയുമുണ്ടല്ലോ
പൂക്കൾ പലതരമുണ്ടല്ലോ
നിറത്തിലും മാനത്തിലുമുണ്ടല്ലോ
കാണാൻ നല്ല രാസമാണേ
നട്ടുവളർത്തൂ കുട്ടികളെ...
വെള്ള നിറത്തിൽ പിച്ചിപ്പൂ
നിന്റെ വീട്ടിൽ മുറ്റത്ത്
ചുവപ്പു നിറത്തിൽ റോസാപ്പൂ
അജിയുടെ വീട്ടിൽ മുറ്റത്ത്
നീലനിറത്തിൽ ശംഖുപുഷ്പം
മണിയുടെ വീട്ടിൽ മുറ്റത്ത്
ചുവപ്പു നിറത്തിൽ ചെമ്പരത്തി
മുല്ല, മല്ലിക, പിച്ചി, ചെമ്പകം
സൂര്യകാന്തിയുമുണ്ടല്ലോ
പൂക്കൾ പലതരമുണ്ടല്ലോ
നിറത്തിലും മാനത്തിലുമുണ്ടല്ലോ
കാണാൻ നല്ല രാസമാണേ
നട്ടുവളർത്തൂ കുട്ടികളെ...