മണവും മധുരവും എന്ന പാഠഭാഗത്ത് വിവിധ നിറത്തിലുള്ള പൂക്കളെ
പരിചയപ്പെടുത്തുന്നുണ്ട്.അതിന് സഹായകരമായ ചിത്രങ്ങൾ ലിസ്റ്റ് ചെയ്ത മഞ്ഞ പൂക്കളുടെ പേര്
- കണിക്കൊന്ന
- സൂര്യകാന്തി
- കുമ്പളം
- തൊട്ടാവാഴ
- നാലുമണി
- പത്തുമണി
- വെണ്ട
- വെള്ളരി
- മല്ലിക
- ജമന്തി