ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

വീട് നല്ല വീട് ( കടങ്കഥകൾ :- വീട് )

Mashhari
0
അടുപ്പ് എന്നുത്തരം വരുന്ന കടങ്കഥകൾ

  • അടുക്കളക്കോവിലിൽ മൂന്നുണ്ടു ദൈവങ്ങൾ.
  • ഒരാളെ ഏറ്റാൻ മൂന്നാള്.
  • മൂന്നമ്മമാരിരുന്ന് വെന്തു നീറുന്നു.
  • ഒരമ്മ എന്നും വെന്തും നീറിയും.
സാക്ഷ എന്നുത്തരം വരുന്ന കടങ്കഥകൾ

  • ഇല്ലത്തമ്മ കുളിച്ചു വരുമ്പോൾ തക്കിടി മുണ്ടൻ വാതുറക്കെ.
  • ജീവനില്ല, കാവൽക്കാരൻ.
  • പകലെല്ലാം തൂങ്ങി തൂങ്ങി രാത്രി മുഴുവൻ താങ്ങി താങ്ങി
  • പങ്കിക്കുട്ടൻ കാവൽക്കാരൻ
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !