Kerala LPSA Helper WhatsApp Group & Telegram Channel

RELATED POSTS

എൽ.പി എസ് എ ഹെൽപ്പറിന്റെ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമാവാം. അതിനായി നിങ്ങളുടെ ക്ലാസിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഒരു ക്ലാസിന്റെ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാവുമ. ഒരേ ഗ്രൂപ്പിന്റെ ഒന്നിലധികം ഗ്രൂപ്പുകളിൽ ചേരുന്നത് കൊണ്ട് ഒരുപയോഗവും ഇല്ല. ഒരേ പോസ്റ്റുകൾ തന്നെയാണ് ഒരേ ക്ലാസ് ഗ്രൂപ്പുകളിൽ നൽകുന്നത്.

*Kerala LPSA Helper*
ഗ്രൂപ്പ് ലിങ്കുകൾ 
🔰🔰🔰🔰🔰🔰🔰
*STD 1 ഗ്രൂപ്പ്*
*STD 2 ഗ്രൂപ്പ്*
*STD 3 ഗ്രൂപ്പ്*
*STD 4 ഗ്രൂപ്പ്*
*LSS ഗ്രൂപ്പ്*


വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമുള്ള താഴെ ടെലിഗ്രാം ചാനലിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.
അവരവരുടെ ക്ലാസുകളിൽ അംഗമാവുക. ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്യാത്തവർ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ഇൻസ്റ്റാൾ ചെയ്യുക.👍
https://play.google.com/store/apps/details?id=org.telegram.messenger
വാട്ട്സാപ്പാണ് കൂടുതൽ പേരും ഉപയോഗിക്കുന്നതെന്ന് LPSA Helper ന് അറിയാം എങ്കിലും കുട്ടികളുടെയും ഗ്രൂപ്പ് അംഗങ്ങളുടെയും സുരക്ഷയെ കരുതിയാണ് ടെലിഗ്രാം തിരഞ്ഞെടുത്തത്. ഓൺലൈൻ ചതിക്കുഴികളിൽ വീഴാതിരിക്കാൻ ഫോൺ നമ്പറുകൾ ചതിക്കുഴികൾ ഒരുക്കുന്നവരുടെ കൈകളിൽ ലഭ്യമാകാതിരിക്കുന്നതാണ് ഉചിതം.
ബുദ്ധിമുട്ട് നേരിടുന്നതിൽ ക്ഷമിക്കുക🙏
ഞങ്ങളുടെ ടെലിഗ്രാം ചാനൽ. അംഗമാവൂ പ്രചരിപ്പിക്കൂ...താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ ആ ക്‌ളാസിന്റെ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ സാധിക്കുന്നതാണ്. ഇവിടെ അധ്യാപകർക്ക് ആവശ്യമായ ടീച്ചിങ് മാനുവൽ പഠനോപകരണങ്ങളും മറ്റു ലഭ്യമാകുന്നതാണ്.

ഫേസ്‌ബുക്കിലും ഞങ്ങളുടെ പേജ് ഉണ്ട്. താത്പര്യമുള്ളവർക്ക് അവിടെയും ഞങ്ങളെ പിന്തുടരാം. ഈ സൈറ്റിൽ വരുന്ന എല്ലാ അപ്ഡേറ്റുകളും ഉടൻ തന്നെ നിങ്ങളുടെ FB-യിൽ ലഭിക്കാൻ ഞങ്ങളെ പിന്തുടരുക..

Groups



Post A Comment:

5 comments:

  1. pls update std 1 malayalam niravum manavum&
    all lesson

    ReplyDelete
  2. വളരെ വൈകി പോയി ഈ സൈറ്റ് കാണാൻ. മികച്ച നിലവാരം. ഉപകാരപ്രദം. Whats app ഗ്രൂപ്പിൽ ചേരുവാൻ പറ്റുന്നില്ല std 2 ഒരു group കൂടെ ക്രീയേറ്റ് ചെയ്താൽ നന്നായിരുന്നു

    ReplyDelete
  3. വളരെയധികം ഉപകാരപ്പെടുന്ന ഒരു telegram/ വാട്സ്ആപ്പ് കൂട്ടായ്മ...ഹരി മാഷിന് ഒരായിരം നന്ദി.... ഇതിനു അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാ അദ്ധ്യാപകർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ കൂപ്പുകൈ 🙏. ദൈവം അനുഗ്രഹിക്കട്ടെ 🙌

    ReplyDelete
  4. എനിക്ക് telegram ൽ Join ചെയ്യാൻ കഴിയുന്നില്ല

    ReplyDelete