വയലിലും വയൽ വരമ്പുകളിലും പരിസരത്തും കാണുന്ന ജീവവർഗങ്ങളുടെ പേരുകൾ നിങ്ങൾക്കറിയാമോ? ഇല്ലെങ്കിൽ ഇതൊന്നു നോക്കൂ.... ഈ ലിസ്റ്റ് അപൂർണ്ണമാണ് പൂർണതയിൽ എത്തിക്കുവാൻ ശ്രദ്ധിക്കുമല്ലോ അല്ലേ ?
പക്ഷികൾ
- കുളക്കോഴി
- കാലിമുണ്ടി
- ചിന്നമുണ്ടി
- മണൽക്കോഴി
- ചെറിയ ചുണ്ടൻ കാട
- നീർകാക്ക
- കുളക്കൊക്ക്
- കൃഷ്ണപ്പരുന്ത്
- ചെറു മണൽക്കോഴി
- പുള്ളിമീൻ കൊത്തി
- മീൻകൊത്തിച്ചാത്തൻ
- ചിന്നക്കൊക്ക്
- കരിമ്പൻ കാടകൊക്ക്
- വേലിത്തത്ത
- പലയിനം കുരുവികൾ
മത്സ്യങ്ങൾ
- വരാൽ
- ആരൽ
- കരിമീൻ
- പരൽ
- ചെറുമീൻ
- പള്ളത്തി
- കല്ലടമുട്ടി
- കാരി
- മുഷി
- തിലാപ്പിയ
സസ്യങ്ങൾ
- പൂവാംകുറുന്നൽ
- മുയൽച്ചെവിയൻ
- കയ്യോന്നി
- കുടങ്ങൽ
- നിലപ്പന
- കറുക
- തിരുതാളി
- മുക്കൂറ്റി
- തഴുതാമ
- ഉഴിഞ്ഞ
- പാർപ്പടകപുല്ല്
- വയൽച്ചുള്ളി
- മുത്തങ്ങ
- തൊട്ടാവാടി
- കറുന്തോട്ടി
- തുമ്പ
- തൊഴുകണ്ണി
- വള്ളിപ്പാല
- നറുനീണ്ടി
- ബ്രഹ്മി
- പുളിയാറൽ
- കീഴാർനെല്ലി
- കടലാടി
- പാടവള്ളി