ചങ്ങാതി

Mash
0

അമ്പിളിമാമാ ചങ്ങാതീ
മുകിലിലൊളിക്കും വില്ലാളീ
താഴെയിറങ്ങി നീ വന്നാൽ
തൊട്ടുകളിക്കാൻ ഞാൻ കൂട്ടാം
തൊട്ടു കളിക്കും നേരത്ത്
കള്ളക്കളി നീ കാട്ടരുത്

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !