Home ലഘുകുറിപ്പ് കൂടിയാട്ടം - ലഘുകുറിപ്പ് കൂടിയാട്ടം - ലഘുകുറിപ്പ് Mash November 23, 2017 0 കേരളത്തിലെ ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്ന പ്രാചീന കലാരൂപം. സ്ത്രീയും പുരുഷനും കൂടിയുള്ള ആട്ടമായതിനാൽ കൂടിയാട്ടം എന്നു പേരു വന്നു. ചാക്യാർമാരും നമ്പ്യാർമാരും നങ്ങ്യാർമാരും ആണ് കൂടിയാട്ടത്തിലെ അഭിനേതാക്കൾ Tags: ലഘുകുറിപ്പ് Facebook Twitter Whatsapp Newer Older