ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Science Express 2017 Schedule Kerala

Mashhari
0

കായംകുളത്ത്‌ Railway station ൽ Science Express എത്തിച്ചേർന്നിട്ടുണ്ട്‌.
July 1 മുതൽ 4 വരെ രാവിലെ 10 മണി മുതൽ 5 വരെ ആണ് പ്രവേശനം.
തികച്ചും  സൗജന്യം ആണ്.
Students, teachers, parents എല്ലാവർക്കും വളരെ വിജ്ഞാന പ്രദമായിരിക്കും.
Kayamkulam 1 - 4 Jul 2017
Thrissur 5 - 7 Jul 2017
Kannur 8 - 10 Jul 2017
കോഴിക്കോട് സ്റ്റോപ്പില്ല(പ്രദർശനമില്ല)
തുടർന്ന് ഗോവയിലേക്ക് പോകും.
http://www.sciencexpress.in/index.html

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !