Science Express 2017 Schedule Kerala
July 02, 2017
0
കായംകുളത്ത് Railway station ൽ Science Express എത്തിച്ചേർന്നിട്ടുണ്ട്. July 1 മുതൽ 4 വരെ രാവിലെ 10 മണി മുതൽ 5 വരെ ആണ് പ്രവേശനം. തികച്ചും സൗജന്യം ആണ്. Students, teachers, parents എല്ലാവർക്കും വളരെ വിജ്ഞാന പ്രദമായിരിക്കും. Kayamkulam...
Continue Reading