ഏതൊരു പ്രവർത്തനവും വിജയപ്രദമാക്കുന്നതിന് ആസൂത്രണം കൂടിയേ തീരൂ. പഠനപ്രക്രിയ ഫലപ്രദമാകുന്നതിനും മുൻകൂട്ടിയുള്ള ആസൂത്രണം ആവശ്യമാണ്. പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന ശേഷികൾ ആർജിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്നതാണല്ലോ അധ്യാപകരുടെ ഉത്തരവാദിത്തം. ആ ലക്ഷ്യം സ…
Mash
Continue Reading
ക്ലാസ് റൂമിൽ നടക്കുന്ന ഒരു പഠനപ്രവർത്തനത്തെ 5 സൂചകങ്ങൾ ഉപയോഗിച്ചാണ് വിലയിരുത്തേണ്ടത്. 1. പ്രവർത്തനത്തിലെ പങ്കാളിത്തം 2.. ആശയ ധാരണ 3. ശേഷികൾ ആർജിക്കൽ 4. പ്രകടനം / അവതരണം 5. രേഖപ്പെടുത്തൽ / തയ്യാറാക്കൽ എന്നിവയാണ് സൂചകങ്ങൾ..... ഓരോ പ്രവർത്തനത്തിൻ്റെയും ഭാഗമായി…
Mash
Continue Reading
ക്ലാസ് റൂം പ്രവർത്തനത്തിനു വേണ്ടി അധ്യാപകർ നടത്തുന്ന ദൈനംദിനാസൂത്രണത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപക സഹായി തയ്യാറാക്കിയിരിക്കുന്നത്. പ്രതീക്ഷിത പഠനനേട്ടങ്ങൾ കൈവരിക്കുന്നതിനു വേണ്ടി പാഠഭാഗങ്ങൾക്കനുസൃതമായി പഠനപ്രക്രിയ രൂപപ്പെടുത്തുന്നതിന് ആവശ്യമായ ച…
Mash
Continue Reading