അധ്യാപകന് (ആര്, പദവി, യോഗ്യത,ചുമതലകൾ)
September 03, 2020
0
പഠിപ്പിക്കുന്നയാള്‍ അഥവാ അധ്യാപനം നടത്തുന്നയാള്‍. അധ്യാപകന് വിദ്യാഭ്യാസത്തിന്റെ മര്‍മപ്രധാനമായ ഒരു ഘടകമാണ്. ലോകചരിത്രത്തിന്റെ പ്രാരംഭത്തില്‍ അധ്യാപനം ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല. തന്മൂലം അന്ന് അധ്യാപകര്‍ എന്ന ഒരു പ്രത്യേകവര്‍ഗം ഉണ്ടായി…
Continue Reading