1 പാറു എങ്ങനെയാ നടന്നത്?
വാലിൽ തൂങ്ങി
2.പാറു എന്താ പറഞ്ഞത്?
ഹായ് എന്തു രസാ ഇങ്ങനെ നടക്കാൻ
3.പാറു ആനയെ വിളിച്ചു
- വരികൾ കൂട്ടിച്ചേർക്കാം
വാ വാ ആനേ വാവാവാ
പാട്ടുപാടാൻ വാവാവാ
വാവാ ആനേ വാവാവ
കൂടെ കളിക്കാൻ വാവാവാ
വാവാ ആനേ വാവാവാ
ഡാൻസ് കളിക്കാൻ വാവാവാ
......................................... .......................................... ........................................... ............................................