Soil types of Kerala | കേരളത്തിലെ മണ്ണിനങ്ങൾ

Mash
0
കേരളത്തിൽ പ്രധാനമായി 8 ഇനം മണ്ണിനങ്ങൾ ഉണ്ട് .
There are mainly 8 types of soils in Kerala.
1.തീരദേശ മണ്ണ് :- സമുദ്രതീരത്ത് കാണുന്നു ഫലപുഷ്ടി കുറവ്.
1.Coastal Soil:- This type of soil is found in the coastal areas of Kerala and is less in Nutrients.
2. എക്കൽ മണ്ണ് :- പുഴയോരത്തും സമതല പ്രദേശങ്ങളിലുംകാണുന്നു. നല്ല ഫലപുഷ്ടി ഉണ്ട് .
2.Alluvial Soil:- This type of soil is found in riverside and plain areas and has rich Nutrrients.
3.കരിമണ്ണ് : -ചതപ്പുനിലങ്ങളിൽ കാണുന്നു.
3.Black Soil:- Found in swampy areas.
4.വെട്ടുകൽ മണ്ണ് : - ചരൽ കലർന്ന പശ്ചിമരാശി കളിമണ്ണ്. അമ്ല സ്വഭാവമുണ്ട്.
4. Laterite Soil:- mixed with gravel, acidic in Nature.
5.ചെമ്മണ്ണ് :- മണൽ കലർന്ന പശിമരാശി മണ്ണ്.
5.Red Soil:- This type of soil is found in the eastern part of Kerala and is loamy and sandy type.
6.മലയോരമണ്ണ് :- മലകളിൽ കാണുന്നു അമ്ല സ്വഭാവം കുറവ്.
6. Mountain Soil:- This type of soil is found in the mountainous areas of Kerala and is rich in nutrients.
7.കറുത്ത പരുത്തി മണ്ണ് :- പാലക്കാട് ജില്ലയിൽ കാണുന്നു. ക്ഷാര ഗുണമുള്ള മണ്ണ് .
7.Laterial Soil/Black cotton Soil:- This type of soil is commonly found in the midlands of Kerala and is rich in nutrients.
8.വനമണ്ണ് :- വനപ്രദേശങ്ങളിൽ കാണുന്ന നല്ല ഫലപുഷ്ടിയുള്ള മണ്ണ് .
8.Forest Soil:- This type of soil is found in the forest areas of Kerala and is rich in Nutrients.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !